Umesh Yadav picks up 10 wickets, joins elite list<br />ഒരു ടെസ്റ്റില്‍ 10 വിക്കറ്റെന്ന അപൂര്‍വ നേട്ടത്തോടെ കേമന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഉമേഷ് യാദവ് ഇടംപിടിച്ചു. ഹൈദരാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു ഉമേഷ് യാദവിന്റെ പ്രകടനം. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍താരം രണ്ടാം ഇന്നിങ്‌സില്‍ നാലുവിക്കറ്റുകളും വീഴ്ത്തി കളിയിലെ താരമാകുകയും ചെയ്തു.